കുമ്മനത്തിന് അമിത് ഷാ പണി കൊടുത്തു, ആ 'യാത്ര' ഉടനെയില്ല | Oneindia Malayalam

2017-08-30 0

BJP state president Kummanan Rajasekharan's Janaraksha Yatra, which was scheduled to begin from Payyannur postponed.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി. സെപ്തംബര്‍ ഏഴിന് നടത്താനിരുന്ന പദയാത്ര ഒക്ടോബര്‍ മാസത്തേക്കാണ് മാറ്റിയത്. അമിത് ഷായുടെ അസൗകര്യം മൂലം യാത്ര മാറ്റിയെന്നാണ് ബിജെപി നല്‍കുന്ന വിശദീകരണം. എന്നാല്‍ മെഡിക്കല്‍ കോഴയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിക്കാത്തതാണ് യാത്ര മാറ്റിവെയ്ക്കാനിടയാക്കിയതെന്നാണ് സൂചനകള്‍.